ഡല്‍ഹിയ്‌ക്കൊരു മോഡി സമ്മാനം
ഗതാഗത കുരുക്കില്‍ വലയുന്ന ഡല്‍ഹിയ്ക്കായി പുതിയ പദ്ധതികള്‍
ഗതാഗത കുരുക്കില്‍ വലയുന്ന ഡല്‍ഹിയ്ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ ഹൈവേ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം.