തിങ്കളാഴ്ച നല്ല ദിവസം...????
ദിലീപ്,നാദിര്‍ഷാ,കാവ്യ എന്നിവരുടെ ജാമ്യഹര്‍ജികള്‍ കോടതി പരിഗണിക്കും
കേസില്‍ പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്നും തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും ദിലീപ് ആണയിട്ടി പറയുന്നു.അന്വേഷണം വൈകുന്നതായുള്ള ഹൈക്കോടതി നിരീക്ഷണങ്ങള്‍ക്കു പിന്നാലെ കയ്യില്‍ കിട്ടിയ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്നതും ദിലീപിന്‍െഫ ഭാര്യകാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്.ഹര്ജി നല്‍കിയതും കേസില്‍ പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു.ഇപ്പോഴും ജനപ്രിയനായകന് സന്ോതഷിക്കാന്‍ വകയൊന്നുമില്ല
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom