ഹോമിയോ മരുന്ന് നല്‍കി മതംമാറ്റാമോ? | Oneindia Malayalam

Oneindia Malayalam 2017-09-19

Views 752

Kerala state women's commossion on Monday said it would only reveal to the Supreme Court whether Hadiya, a 26 year old Hindu woman who converted to Islam and subsuquently married a muslim youth, faced severe human rights violations, including forcible detention, at her parents home.

അടുത്തിടെ ഏറെ വിവാദമാ കേസുകളിലൊന്നാണ് ഹാദിയ കേസ്. ഹാദിയക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ചിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനിടെ ഹാദിയയെ മതംമാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്ന വാദവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല രംഗത്തെത്തി. നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശശികല ഇക്കാര്യം പറഞ്ഞത്.

Share This Video


Download

  
Report form
RELATED VIDEOS