ഓണം ബംപര്‍; ഒന്നാം സമ്മാനം മലപ്പുറത്ത്കാരന് | Oneindia Malayalam

Oneindia Malayalam 2017-09-22

Views 1

ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. AJ442876 എന്ന മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം. 442876 എന്ന നമ്പറിലുള്ള എല്ലാ സീരിസിലുള്ള ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ ലഭിക്കും.

The Kerala Bumper lottery draw was held in the presence of Minister Kadakampally Surendran. In the bumper lottery the first prize went to the ticket that had the number AJ 442876. The prize money for the first position is Rs 10 crore.

Share This Video


Download

  
Report form
RELATED VIDEOS