മനുഷ്യന്‍റെ ആയുസ് 400 വര്‍ഷം, കാരണങ്ങള്‍ നിരത്തി രാംദേവ് | Oneindia Malayalam

Oneindia Malayalam 2017-09-23

Views 5

The human body is designed to last 400 years, but faulty lifestyle invites diseases that lead to its early end, yoga guru Ramdev said.

മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌ 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണെന്ന് ബാബാ രാംദേവ്. ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണെന്ന് രാംദേവ് പറയുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിന് യോഗ ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യം നിലനിലനിര്‍ത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

Share This Video


Download

  
Report form
RELATED VIDEOS