ഇന്ത്യയില്‍ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിച്ച് രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു
പൊതുഗതാഗതത്തിനായി രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. ഹിമാചല്‍ പ്രദേശിലാണ് സര്‍വ്വീസ് ആരംഭിച്ചു. ഗോള്‍ഡ്സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് കമ്ബനി നിര്‍മിച്ച ഇലക്‌ട്രിക് ബസിന് ഗോള്‍ഡ്സ്റ്റോണ്‍ ഇ-ബസ് കെ7 എന്നാണ് പേരിട്ടത്. ചൈനയിലെ മുന്‍നിര ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ BYD ഓട്ടോ ഇന്‍ഡ്സ്ട്രിയുടെ പങ്കാളിത്തത്തോടെയാണ് വാഹനത്തിന്റെ നിര്‍മാണം ഗോള്‍ഡ്സ്റ്റോണ്‍ പൂര്‍ത്തീകരിച്ചത്