Hospital Staffers Fired After Calling Babies 'Mini Satans' On Social Media

News60ML 2017-09-23

Views 1

ജനിച്ചുവീണതേയുള്ളൂ...എന്നാലും ഈ ക്രൂരത

കുഞ്ഞിനെ കൊണ്ട് ഡാന്‍സ് കളിപ്പിച്ച നഴ്‌സ്മാര്‍ക്ക് ജോലി പോയി



ജനിച്ചുവീണ കുട്ടിയെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം സ്‌നാപ് ചാറ്റിലും പിന്നീട് ഫേസ്ബുക്കിലും ചിത്രങ്ങള്‍ പ്രചരിക്കുകയായിരുന്നു.ഫ്ളോറിഡയിലെ ജാക്സണ്‍വില്ലെയിലെ നേവല്‍ ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് പണി കിട്ടിയത്.

Share This Video


Download

  
Report form