മരുഭൂമിയായിരുന്നു....ഇന്ന് വിളവെടുപ്പിന്റെ വസന്തം
35 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് വര്‍ഷംതോറും 10000 കോടി രൂപയ്ക്കുള്ള കച്ചവടം നടക്കുന്ന ഇടമാണ്.
സ്പെയിനിലെ അല്‍മേരിയയ്ക്ക് (Almeria) കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ഈ തീരപ്രദേശത്താണ് ലോകത്തേറ്റവും സാന്ദ്രതയില്‍ പോളിത്തീന്‍ ഷീറ്റുകള്‍ വിരിച്ച് ഗ്രീന്‍ഹൌസില്‍ കൃഷിചെയ്യുന്നത്. തക്കാളിയും കുരുമുളകും വെള്ളരിക്കയുമടക്കം യൂറോപ്പിനുവേണ്ട പച്ചക്കറികളുടെ പകുതിയും ഇവിടെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 27 ലക്ഷം ടണ്‍ കാര്‍ഷികഉല്‍പ്പന്നങ്ങളാണ് വര്‍ഷംതോറും ഇവിടെ ഉണ്ടാക്കുന്നത്.