മദ്യം വിളമ്പാന്‍ വളയിട്ടകൈകള്‍....!!
ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകളെത്തുന്നത് കേരളത്തിന് പുത്തന്‍ കാരണം തന്നെ
പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ പോലും അപൂര്‍വ്വമായെ വനിത വെയ്റ്റര്‍മാരെ കാണാനാകും.ബാറുകളിലാണങ്കില്‍ ആലോചിക്കുക പോലും പ്രയാസം.എന്നാല്‍ തരിത്രം തിരുത്തിക്കുറിക്കുകയാണ് തൊടുപുഴ ജൊവാന്‍സ് റീജന്‍സി.കൂത്താട്ടുകുളം സ്വദേശിനിയായ രാജിയും ഒഡീഷക്കാരി ജോത്സ്‌നയുമാണ്‌ജൊവാന്‍സ് ഡെവലപേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള റീജന്‍സിയിലെ ബാറില്‍ ജോലി ചെയ്യുന്നത്.