അമേരിക്ക-ഉത്തരകൊറിയ പോര് മുറുകുന്നു | Oneindia Malayalam

Oneindia Malayalam 2017-09-25

Views 60

North Korea said on Saturday that targeting the US mainlanf with its rockets was inevitable after Mr.Evil President Donald Trump called Pyongyang's leader rocket man, further escalating rhetoric over the North;s nuclear weapons and missile programs.

യുദ്ധഭീഷണി വര്‍ധിക്കുന്നതിനിടെ യുഎസ് യുദ്ധവിമാനങ്ങളും ജപ്പാനില്‍ നിന്നുള്ള അകമ്പടി വിമാനങ്ങളും ഉത്തരകൊറിയക്ക് മുകളിലൂടെ പറന്നു. ഉത്തരകൊറിയന്‍ ആണവപരിപാടികളോടും പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്നുമുള്ള ഭീഷണിയോടുമുള്ള പ്രതികരണമായാണ് അമേരിക്കയുടെ നടപടി.

Share This Video


Download

  
Report form
RELATED VIDEOS