അന്യമതക്കാരെ വിവാഹം ചെയ്താല്‍ മര്‍ദനം: സംഭവം കൊച്ചിയില്‍ | Oneindia Malayalam

Oneindia Malayalam 2017-09-25

Views 954

The udayamperoor police have launched a probe into the alleged illegal detention and physical torture of a woman at a yoga centre near Kandanadu. According to the police, the woman, a native of Kannur, lodged a complaint against the Sreesakthi Yoga centre near kandanadu of detainig her illegally for nearly a month.

ഇതരമതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ ഘര്‍വാപസി നടത്തുന്നത് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമാണെന്ന് വെളിപ്പെടുത്തല്‍. തൃപ്പൂണിത്തുറയിലെ യോഗ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് രക്ഷപെട്ട ആയുര്‍വേദ ഡോക്ടറാണ് ഘര്‍ വാപസി കേന്ദ്രത്തിലെ പീഡനവിവരം പുറത്തുവിട്ടത്. ഹില്‍ പാലസ് പൊലീസിലും ഹൈക്കോടതിയിലും യുവതി പരാതി നല്‍കി.

Share This Video


Download

  
Report form
RELATED VIDEOS