നാദിർഷ, കാവ്യ... എന്ത് സംഭവിക്കും ?? | Oneindia Malayalam

Oneindia Malayalam 2017-09-25

Views 0

Actress Abduction Case: High Court verdict on Kavya, Nadirsha, Suni bail petition today
നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മുഴുവന്‍ കണ്ണുകളും ഹൈക്കോടതിയിലേക്ക്. മൂന്നു സുപ്രധാന ജാമ്യാപേക്ഷകളാണ് കോടതി ഇന്നു പരിഗണിക്കുന്നത്. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സംവിധായകന്‍ നാദിര്‍ഷാ, നടി കാവ്യാ മാധവന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS