മോഹ‍ന്‍ലാലിനെ അങ്കിളാക്കിയ വിനിതീന് തെറിവിളി | Filmibeat Malayalam

Filmibeat Malayalam 2017-09-25

Views 170

Mohanlal, the complete actor of Mollywood is a man full of surprises. Recently, Mohanlal surprised his fan and the Malayalam audiences, with his version of Jimikki Kammal song, from his recent movie Velipadinte Pusthakam. This video has been shared by various celebrities.

കേരളം ഒന്നടങ്കം ഏറ്റെടുത്ത ഗാനമാണ് വെളിപാടിന്‍റെ പുസ്തകത്തിലെ എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍. ഈയടുത്ത് ഇത്ര ജനകീയമായി മാറിയ മറ്റൊരു ഗാനമുണ്ടാകില്ല. പാട്ടിനൊപ്പം ലാലേട്ടന്‍ ചുവടുവെക്കുന്ന വീഡിയോയാണ് ഏറ്റവുമൊടുവില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത വിനീത് ശ്രീനിവാസന് ഒരു പണികിട്ടി. എന്താണെന്നല്ലേ? വീഡിയോ കാണുക.

Share This Video


Download

  
Report form