ഐഎംഇഐ നമ്പറില്‍ കൃത്രിമം...ഇനി നടക്കില്ല
മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് ഇനി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും.
മൊബൈല്‍ ഫോണ്‍ മോഷണങ്ങളും മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകളെ കണ്ടുപിടിക്കാതിരിക്കാന്‍ ഐഎംഇഐ നമ്ബര്‍ മാറ്റുന്നത് രാജ്യത്ത് പതിവായിരിക്കുകയാണ്.
ഇത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി എടുക്കുന്നത്.