കാര്‍ത്തി ചിദംബരത്തിന്റെ കോടികള്‍...
മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി
മുന്‍ കേന്ദ്രധനകാര്യമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടി രൂപയുടെ നിക്ഷേപം കണ്ടു കെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെതാണ് നടപടി.