അമേരിക്ക യുദ്ധത്തിനില്ല; ഉന്നിന് യുദ്ധം വേണം ???
യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി വൈറ്റ് ഹൗസ്
ഉത്തരകൊറിയയ്‌ക്കെതിരെ യുഎസ് യുദ്ധം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത അസംബന്ധമാണെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാണിച്ചു. ആണവശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് തുടരുന്ന സാഹചര്യത്തിലാണ് അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന അവകാശവാദവുമായി ഉത്തരകൊറിയ രംഗത്തെത്തുന്നത്.കൊറിയന്‍ വാദങ്ങള്‍ അസംബന്ധമാണണെനന് പ്രസ് സെക്രട്ടറി സാറാ ഹക്കാബി വ്യക്തമാക്കി