Meet the Ugandan man who's building houses from plastic bottles

News60ML 2017-09-27

Views 3

മിറോ ഡേവിഡ് ഈ വിദ്യ തന്റെ രാജ്യത്ത് ഫലപ്രദമാക്കി


ഉഗാണ്ടയിലെ കംപാലയിലാണ് ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്


പക്ഷെ കാശ് മാത്രമല്ല തെരുവുകള്‍ ക്ലീനാക്കാനും സാധിച്ചു


ഇയാള്‍ പ്ലാസ്റ്റിക് വീട് നിര്‍മ്മാണത്തെ കുറിച്ച് യുവാക്കളില്‍ അവബോധമുണ്ടാക്കി


മിറോ ഡേവിഡിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു



കുപ്പികളില്‍ മണ്ണ് നിറച്ചു; പ്രകൃതിക്കനുയോജ്യമായ പ്ലാസ്റ്റിക് വീടുകള്‍ നിര്‍മ്മിച്ചു


അഭയാര്‍ത്ഥി ക്യാമ്പുകളിലും ഇത്തരത്തില്‍ ചെറു വീടുകള്‍ ഉയരുന്നു


ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്‌

Share This Video


Download

  
Report form