Ravindra Jadeja took to Instagram and shared a photo of himself on Monday. He posted a message with the photo, saying: “royalnavghanHad a really great "Night Out" last night, according to my police report.#rajputboy.”
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ രവീന്ദ്ര ജഡേജ വിവാദത്തില്‍. തന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ജഡേജ വിവാദ ചിത്രം പോസ്റ്റ് ചെയ്തത്.