പ്രവാസി മലയാളിക്ക് വീണ്ടും ലോട്ടറി | Oneindia Malayalam

Oneindia Malayalam 2017-09-27

Views 211

As Indian national who spent 37 years in Dubai finally struck gold when his ticket No. 0338 in series 253 won him US$1 Million in the latest Dubai Duty Free Millenium Millionaire draw.

മലയാളികളെ ഭാഗ്യദേവത കടാക്ഷിക്കുന്നത് തുടരുന്നു. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യെനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫ, ആറരക്കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS