cheating in kerala behalf of adhaar and mobile number linking

News60ML 2017-09-30

Views 0

ഈ തട്ടിപ്പില്‍ പെടരുത്!





ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ കേരളത്തില്‍ തട്ടിപ്പ് വ്യാപകം.



കേരളത്തിലെ റീട്ടെയില്‍ ഷോപ്പുകള്‍ മൊബൈല്‍ നമ്പറുകളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പത്തുരൂപ മുതല്‍ 30 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. സൗജന്യമായി നല്‍കേണ്ട സേവനത്തിനാണ് ജനങ്ങളില്‍ നിന്ന് പണം ഈടാക്കുന്നത് ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഫെബ്രുവരി വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും മൊബൈല്‍ കമ്പനികള്‍ ഇതിനകം തന്നെ ഉപഭോക്താക്കള്‍ക്ക് എസ്എം​എസ് അയക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

Share This Video


Download

  
Report form