രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു, കുഞ്ചാക്കോ നായകന്‍ | filmibeat Malayalam

Filmibeat Malayalam 2017-09-30

Views 3.2K

Ramesh Pisharody will be directing a movie featuring Jayaram and Kunchako Boban.

പല വേദികളെയും ചിരിയുടെ ഉത്സവമാക്കി മാറ്റുന്ന നടനും അവതാരകനുമായ രമേഷ് പിഷാരടി സംവിധായകനാകാന്‍ പോവുകയാണ്. പഞ്ചവര്‍ണ തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് രമേശ് പിഷാരടി സംവിധാനം ചെയ്യാന്‍ പോവുന്നത്. സപ്ത തരംഗ് സിനിമ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത് നടന്‍ മണിയന്‍പിള്ള രാജുവാണ്. കുഞ്ചാക്കോ ബോബനാണ് നായകന്‍.

Share This Video


Download

  
Report form
RELATED VIDEOS