ദിലീപിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍റെ വീട് ആക്രമിച്ചു | Oneindia Malayalam

Oneindia Malayalam 2017-10-04

Views 538

The revenue department launched a probe after allegation arose that the actor Dileep's multiplex D Cinemaas in Chalakudy was constructed on government. Advocate K C Santhosh submitted a complaint against this. His house was demolished after Dileep got bail.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതിന് പിന്നാലെ ഡി സിനിമാസിനെതിരെ പരാതി നല്‍‌കിയ അഭിഭാഷകന്‍റെ വീടിന് നേരെ ആക്രമണം. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത് .

Share This Video


Download

  
Report form
RELATED VIDEOS