'ട്രംപ് മന്ദബുദ്ധി': വിളിച്ചത് അമേരിക്ക | Oneindia Malayalam

Oneindia Malayalam 2017-10-05

Views 2

The US Secretary of state, Rex Tillerson, has denied he has considered resignation and pledged loyalty to Donald Trump in the wake of a report that he had called the president a moron.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ മന്ദബുദ്ധിയാക്കി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലര്‍സണ്‍.എന്നാല്‍ താന്‍ രാജിവെക്കുന്നുവെന്ന വാര്‍ത്ത ടില്ലര്‍സണ്‍ വാര്‍ത്താസമ്മേളത്തില്‍ നിഷേധിച്ചു. പ്രസിഡന്‍റിന്‍റെ പല നയങ്ങളോടും വിദേശകാര്യ സെക്രട്ടറിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും സഹികെട്ട ടില്ലര്‍സണ്‍ പ്രസിഡന്‍റിനെ മന്ദബുദ്ധിയെന്ന് വിളിച്ചെന്ന് ഒരു ടെലിവിഷന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

Share This Video


Download

  
Report form