ലോകകപ്പ്: ഇന്ത്യ-അമേരിക്ക സാധ്യതകള്‍ | Oneindia Malayalam

Oneindia Malayalam 2017-10-06

Views 0

ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും. ഇന്ത്യയെ സംബന്ധിച്ച് ശക്തരായ എതിരാളികളാണ് അമേരിക്ക. എങ്ങനെയൊക്കെയാണ് മത്സരം, ഇന്ത്യയുടെ സാധ്യതകള്‍ എന്ന് പരിശോധിക്കാം.

The annals of a sport are replete with tales of unfancied teams going on to perform miracles against higher rated opposition. The India U-17 football squad will be eager to script their own fairy tale when the FIFA U-17 world cup gets rolling here on friday.

Share This Video


Download

  
Report form
RELATED VIDEOS