മോദി അധികാരത്തില്‍ വന്ന ശേഷം കോളടിച്ചത് അമിത് ഷായുടെ മകന് | Oneindia Malayalam

Oneindia Malayalam 2017-10-09

Views 59

BJP chief Amit Shah's son Jay Shah filed a Rs 100 crore defamation suit against a news website. An article on the website alluded to certain financial irregularities by Temple Enterprise Private Ltd, a company owned by Jay Shah.

മോദി അധികാരത്തിലെത്തുകയും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് അമിത്ഭായി ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. മോദി അധികാരത്തിലേറുമുന്‍പ് വന്‍ നഷ്ടത്തിലായിരുന്ന 'ഷാസ് ടെമ്പിള്‍ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയാണ് മൂന്ന് വര്‍ഷം കൊണ്ട് വന്‍ ലാഭത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS