Mohanlal said that he submitted his life to Antony perumbavoor. He made this statement on Lal Salam, on a television show telecasted on Amrita TV.
ഞാനെന്‍റെ ജീവിതം ആന്‍റണിയെ ഏല്‍പ്പിക്കുന്നു നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനോട് മോഹന്‍ലാല്‍ പറഞ്ഞതാണിത്. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തെ കേന്ദ്രീകരിച്ച് അമൃത പരിപാടിയിലാണ് മോഹന്‍ലാലിന്‍റെ വാക്കുകള്‍.