കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ ട്രെൻഡ് ചെയ്യുന്നത് മീ ടൂ ക്യാംപെയിൻ ആണ്. പീഡനത്തിരയായ സ്ത്രീകള്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് വിളിച്ചുപറയുകയാണ് ഈ ക്യാംപെയിനിലൂടെ. സാധാരണക്കാരായ സ്ത്രീകള്‍ മാത്രമല്ല, സെലിബ്രിറ്റികളും അവർക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
The hashtag Me Too is being used on social media.The campaign is the brainchild of charmed star Alyssa Milano.