മമ്മൂക്കയെയും ലാലേട്ടനെയും കളിയാക്കിയ ആള്‍ക്ക് കിട്ടിയ പണി | filmibeat Malayalam

Filmibeat Malayalam 2017-10-20

Views 42

വിവാദ താരം കമാല്‍ ആർ ഖാൻറെ ട്വിറ്റർ അക്കൌണ്ട് സസ്പെൻഡ് ചെയ്തു. മറ്റൊരു അക്കൌണ്ടിലൂടെ കെആർകെ തന്നെയാണ് ഇത് പറഞ്ഞത്. ബോളിവുഡ് താരം ആമിർ ഖാനെതിരെ പരാമർശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് അക്കൌണ്ട് പോയത്. ആമിറിനെയും റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറിനെയും വിമർശിച്ചായിരുന്നു ട്വീറ്റുകള്‍.

Even if you dont follow him on twitter or have seen his films, you would still know who we are going to talk about right now. Self proclaimed movie critic Kamal R khan aka KRK usually takes pride in insulting Mammootty and Mohanlal.

Share This Video


Download

  
Report form
RELATED VIDEOS