ദിലീപിനെ കാണാന്‍ സായുധ സംഘം! ആരാണ് ആ വിഐപികള്‍? | Oneindia Malayalam

Oneindia Malayalam 2017-10-21

Views 145

VIP With Security Guards Visited Dileep

ദിലീപിനെ കാണാന്‍ വന്‍ വിഐപി എത്തിയതായി അഭ്യൂഹം പരന്നു. രണ്ട് ആഡംബര കാറുകളും അവയ്ക്ക് അകമ്പടിയായി സുരക്ഷാ വാഹനങ്ങള്‍ വേറേയും. ആശങ്കയും അഭ്യൂഹവും പരക്കാന്‍ ഇതില്‍പരം വേറെ എന്ത് വേണം? ഗോവയിലെ സ്വകാര്യ സുരക്ഷ ഏജന്‍സി ആയ തണ്ടര്‍ ഫോഴ്‌സിലെ അംഗങ്ങള്‍ ആയിരുന്നു ദിലീപിനെ കാണാന്‍ എത്തിയത് എന്നാണ് സൂചന. പഴയ പരിചയം പുതുക്കാന്‍ എത്തിയതായിരുന്നു ഇവര്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

Share This Video


Download

  
Report form
RELATED VIDEOS