സി.പി.എമ്മുമായുള്ള സന്ധി സംഭാഷണം, വികസന സംവാദം എന്നീ വിഷങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലക്കത്തി പുറകിൽ ഒളിപ്പിച്ച് വെച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിന് എതിരാളികളെ ക്ഷണിക്കാൻ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂവെന്ന് കുമ്മനം പറഞ്ഞു.
Kummanam Rajasekharan's Open Letter To Pinarayi Vijayan