ദിലീപിന് പൊലീസിന്‍റെ നോട്ടീസ്, എന്തിന് സായുധ സംഘം?

Filmibeat Malayalam 2017-10-22

Views 506

Dileep Gets Notice From Aluva Police for hiring private security force.


പോലീസിനേയോ അന്വേഷണ സംഘത്തേയോ അറിയിക്കാതെ ആയിരുന്നു ദിലീപ് ഗോവ ആസ്ഥാനമായുള്ള സായുധ സുരക്ഷ ഏജന്‍സിയെ സമീപിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ് പോലീസ്. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയെ ആയിരുന്നു ദിലീപ് സമീപിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS