ഇന്ത്യൻ ടീമില്‍ സി കെ വിനീതില്ല | Oneindia Malayalam

Oneindia Malayalam 2017-10-24

Views 19

എഎഫ്സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് മലയാളിതാരം സി കെ വിനീതിനെ ഒഴിവാക്കി. മ്യാൻമറിനെതിരായ പോരാട്ടത്തിനുള്ള ടീമില്‍ നിന്നാണ് കോച്ച് സ്റ്റീഫൻ കോണ്‍സ്റ്റൻറൈൻ വിനീതിനെ ഒഴിവാക്കിയത്. 2019ല്‍ നടക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യ നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നതിനാല്‍ മത്സരം ഇന്ത്യക്ക് നിർണായകമല്ല. കഴിഞ്ഞ മത്സരത്തില്‍ മക്കാവുവിനെ തകർത്താണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.
The Indian football team for the upcoming AFC Asian Cup 2019 qualifier against Myanmar has been announced, according to Goal India this morning, and a surprise exclusion was that of Kerala Blasters star forward C K Vineeth. And the form he was in coming in to the game was quite good that makes the exclusion even more surprising.

Share This Video


Download

  
Report form
RELATED VIDEOS