പ്രതിഷേധിച്ച വിദ്യാർഥികളെ ക്യാംപസില്‍ കയറി മർദിച്ച് എംഎല്‍എ | Oneindia Malayalam

Oneindia Malayalam 2017-10-25

Views 1

It has been reported that Koduvally MLA Karat Razak hits students who protested against him. This incident happened in KMO Arts college, Koduvally. Video in which MLA hitting students came out last day.

തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ കോളജ് ക്യാംപസിനുള്ളില്‍ വെച്ച് കാരാട്ട് റസാഖ് എംഎല്‍എ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊടുവള്ളി കെഎംഒ ആർട്സ് കോളജ് ക്യാംപസില്‍ കയറിയാണ് എംഎല്‍എ വിദ്യാർഥികളെ മർദിച്ചത്. തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയാണ് എംഎല്‍എ മർദിച്ചത്. മീഡിയവണ്‍ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോളജില്‍ പരിപാടിക്കെത്തിയ കാരാട്ട് റസാഖ് എംഎല്‍എക്കെതിരെ അഴിമതിയാരോപണം ഉയർത്തി എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർട്സ് കോളജ് കാമ്പസിലേക്ക് എംഎല്‍എ എത്തിയതും നടന്നു പോകുകയായിരുന്ന എംഎസ്എഫ് പ്രവർത്തകരെ മർദിച്ചതും.

Share This Video


Download

  
Report form
RELATED VIDEOS