ധോണിയുടെ മകളുടെ മലയാളം പാട്ട്, വീഡിയോ വൈറല്‍ | filmibeat Malayalam

Filmibeat Malayalam 2017-10-25

Views 4

Fomer Team India Skipper M S Dhoni's daughter Ziva Dhoni is a darling of Indian Social media. Recently, the two year old made her instagram debut and she is truly ruling that space. In her latest video, Ziva can be seen singing a malayalam song about Lord Krishna.

ലോകം മുഴുവനുമുള്ള മലയാളികള്‍ ഇപ്പോള്‍ ചർച്ച ചെയ്യുന്നത് ഒരു പാട്ടിനെക്കുറിച്ചാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവയുടെ പാട്ടിനെക്കുറിച്ച്. ജാർഖണ്ഡുകാരനായ ധോണിയുടെ മകളുടെ പാട്ട് മലയാളികളെ ആകർഷിക്കാൻ കാരണമുണ്ട്. മലയാളത്തിലാണ് സിവയുടെ പാട്ട്. സൂപ്പർഹിറ്റ് ഗാനമായ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനമാണ് സിവ അതിമനോഹരമായി പാടിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS