ലാലേട്ടൻ കലക്കി: വില്ലൻ കണ്ട സംവിധായകൻ പറഞ്ഞത് | filmibeat Malayalam

Filmibeat Malayalam 2017-10-25

Views 392

മലയാളി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലൻ. മുൻവിധികള്‍ സൃഷ്ടിക്കാൻ ആഗ്രഹമില്ലെന്നും ഇതുവരെ കണ്ടുശീലിച്ച മാസ് മസാല പാക്കേജിലുള്ള സിനിമയല്ല വില്ലനെന്നും ബി ഉണ്ണിക്കൃഷ്ണൻ പറയുന്നു. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

Villain, the upcoming Mohanlal movie which is directed by B Unnikrishnan, is gearing up for a grand release on October 27. In his recent Facebook LIVE video, director Unnikrishnan opened up about Mohanlal's performance in the stylish thriller. According to the film-maker, Mohanlal has delivered the best performance of among the duo's all the four movies, in Villain. The director states that the complete actor's performance in the stylish thriller is nothing less than 'classy'.

Share This Video


Download

  
Report form
RELATED VIDEOS