Mersal starring Vijay in the lead was among the most -awaited Tamil releases of the year for many reasons. One, that it marks director Atlee's second collaboration with Vijay. Two, Vijay plays three roles in Mersal. Much to what was expected from the Theri-fic teaser, Mersal opened to a fabulous response from critics and fans, and had a record breaking collection on its first day.
മോദി സർക്കാരിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ മെർസലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ബിജെപി ഭീഷണിയെ വകവെക്കാതെ ചിത്രം റെക്കോർഡ് കളക്ഷൻ പട്ടികയിലേക്ക്. ബോക്സോഫീസില്‍ വിജയുടെ ഇതുവരെയുള്ള ചിത്രങ്ങളെക്കാള്‍ കൂടുതല്‍ കളക്ഷനിലേക്കാണ് മെർസല്‍ നീങ്ങുന്നത്. ഇതുവരെയുള്ള രണ്ടാം വാരത്തില്‍ തന്നെ മെർസല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് അതൊരു റെക്കോർഡാവും.