ഇന്നോ നാളെയോ കൊല്ലപ്പെടുമെന്ന് ഹാദിയ | Oneindia Malayalam

Oneindia Malayalam 2017-10-26

Views 292

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയടെ വീഡിയോ രാഹുല്‍ ഈശ്വർ പുറത്തുവിട്ടു. ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും ഹാദിയ. വീഡിയോയുടെ അല്‍പഭാഗം രാഹുല്‍ ഈശ്വറാണ് പുറത്തുവിട്ടത്യ അച്ഛൻ തന്നെ മർദിക്കാറുണ്ടെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നു. രാഹുല്‍ ഈശ്വര്‍ നേരത്തെ ഹാദിയയെ സന്ദര്‍ശിക്കുകയും അഭിമുഖം പകര്‍ത്തുകയും ചെയ്തിരുന്നു. ഞെട്ടിക്കുന്ന ആ വീഡിയോയുടെ ഒരു ഭാഗം രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ഹാദിയയെ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തുകയാണെന്ന് പ്രമുഖ ഡോക്യുമെൻററി സംവിധായകൻ ഗോപാല്‍ മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

You need to get me out.I will lose my life anytime, tomorrow or the day after, Iam sure. I know my father is getting angry. When i talk, he is hitting and kicking me.

Share This Video


Download

  
Report form
RELATED VIDEOS