S Janaki, Nightingale of South, Ends Singing
The nightingale of South India, S Janaki ended her singing career with her last public concert at the amphitheatre at Manasaganothri in Mysuru on saturday night. The popular playback singer and music composer, 79 year old Janaki's decision made not only her innumerable fans emotional, but also several senior artists including Jayanthi, Bharathi Vishnuvardhan, Harini, Rajesh, Shivram, Hema chaudari and others who were present at the venue.
ആളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ മരിച്ചെന്ന വ്യാജവാർത്തകള്‍ കേരളത്തില്‍ ഇതിനുമുൻപും വ്യപകമായി വന്നിട്ടുണ്ട്. സലിം കുമാർ, ജഗതി ശ്രീകുമാർ, ഇന്നസെൻറ് എന്നിവരെയൊക്കെ മലയാളികള്‍ നിഷ്കരുണം കൊന്നിട്ടുണ്ട്.സോഷ്യല്‍ മീഡിയ കൊന്ന പട്ടികയിലെ പുതിയ ആള്‍ മലയാളത്തിലെ എക്കാലത്തെയും മധുരശബ്ദത്തിനുടമയായ എസ് ജാനകിയെന്ന ജാനകിയമ്മയാണ്. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞ ദിവസത്തെ വാർത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചത്. പാട്ട് നിർത്തിയെന്ന് ജാനകി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈ വാർത്തയാണ് ചിലർ വളച്ചൊടിച്ച് ജാനകി മരിച്ചെന്ന് കൊടുത്തത്.