The emir of Kuwait has accepted the resignation od the goverment amid a crisis with parliament, Kuwaiti media has reported. Prime Minister Sheikh Jaber al-mubarak al-sabah had offered the resignation of his government earlier on Monday. The gulf nation's National assembly was scheduled to hold two votes of no-confidence against Minister of state for cabinet affairs and acting Minister of Information sheikh Mohammed abdullah al Mubarak al-sabah on Tuesday and wednesday, the Kuwait news agency reported.
പതിനഞ്ചാമത് പാർലമെൻറിൻറെ അനുബന്ധമായി ശൈഖ് ജാബിർ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിൻറെ നേതൃത്വത്തില്‍ നിലവില്‍ വന്ന കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രിയോടും മറ്റ് മന്ത്രിമാരോടും തല്‍സ്ഥാനങ്ങളില്‍ തുടരാൻ അമീർ ആവശ്യപ്പെട്ടതായാണ് വിവരം. മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ പാർലമെൻററി പ്രവർത്തനം സുതാര്യമാക്കണമെന്ന അമീറിൻറെ നിർദേശപ്രകാരമാണ് രാജി.