നടി ലിൻഡ കുമാറിന് പരിക്ക്.
സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമാ ലൊക്കേഷനിൽ വെച്ച് നൃത്തം ചിത്രീകരിക്കുന്ന ന്നതിനിടയിലാണ് പരിക്ക് പറ്റിയത്. ഷൂട്ടിംഗിനിടയിൽ ചെറിയ മഴ ചാറിയപ്പോൾ ഉണ്ടായ വഴുക്കിനെതുടർന്നാണ് നടി ലിൻഡ കുമാർ കാൽ വഴുതി വീണത്.