റി ചുന്‍ ഹി...ഉത്തരകൊറിയന്‍ മുഖം...

News60ML 2017-11-29

Views 0

റി ചുന്‍ ഹി...ഉത്തരകൊറിയന്‍ മുഖം...

വിരമിച്ച അവതാരകയെ തിരിച്ചു വിളിച്ച് മിസൈല്‍ വാര്‍ത്ത പുറത്തു വിട്ടു



വാര്‍ത്തയേതായാലും, ഉത്തരകൊറിയയക്ക് അത് അവതരിപ്പിക്കാന്‍ തങ്ങളുടെ റി ചുന്‍ ഹി തന്നെ വേണം. ലോകത്തെ ഞെട്ടിച്ച പല വാര്‍ത്തകളും പുറംലോകമറിഞ്ഞത് ഈ വാര്‍ത്ത അവതാരകയിലൂടെയാണ്.ഉത്തര കൊറിയയുടെ മുഖമാണ് 74കാരിയായ റി ചുന്‍ ഹി. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമത്തിന്റെ ചീഫ് അവതാരകയായിരുന്ന റി ചുന്‍ ഹി കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. എന്നാല്‍ വന്‍ വിജയമായ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ വാര്‍ത്ത പുറത്തു വിടാന്‍ വീണ്ടും അവരെ അധികൃതര്‍ വിളിച്ചു വരുത്തുകയായിരുന്നു. തനത് ശൈലിയില്‍ തന്നെ റി ചുന്‍ ഹി ആ വാര്‍ത്ത അവതരിപ്പിച്ചു.



Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form
RELATED VIDEOS