പ്രമുഖ ബോളിവുഡ് നടി റിച്ച സക്സേന പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്നാണ് റിച്ചയെ പിടികൂടിയത്. മുംബൈയില്‍ നിന്നും ഹൈദരാബാദിലെത്തിയ റിച്ചയെയും സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. റിച്ചക്കൊപ്പം മറ്റൊരു ബംഗാളി നടിയെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയിലൂടെ കിട്ടിയ പ്രശസതി ദുരുപയോഗം ചെയ്ത നടിയായിട്ടാണ് കഴിഞ്ഞ ദിവസം നടി റിച്ച സക്‌സെന അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച രാത്രി പെണ്‍വാണിഭ കേസില്‍ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് നടിയും സംഘവും അറസ്റ്റിലായത്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി സുകന്യയുടെ പേരില്‍ ഇത്തരമൊരു ആരോപണം വന്നത്. സുകന്യയെ ചെന്നൈയിലെ ഹോട്ടലില്‍ നിന്നും പിടികൂടിയത് സിനിമാ ലോകത്തിന് ഞെട്ടിക്കുന്ന സംഭവമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടായിരുന്നു സുകന്യയും ഇതിലേക്ക് വന്നതെന്നായിരുന്നു ആരോപണം. അതിനിടെ നടിയുടെ പേരിലൊരു നഗ്ന വീഡിയോ വന്നിരുന്നു. എന്നാല്‍ അത് ബംഗാള്‍ നടി സുകന്യ ചാറ്റർജിയായിരുന്നു.