2018ല്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന നിറങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2017-12-20

Views 65


Which Color Will Be Your Lucky color?

പുതുവർഷത്തെ ഏറെ പ്രതീക്ഷകളോടെയാണ് ഏവരും നോക്കിക്കാണുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഏവരും പുതിയ വർഷത്തെ വരവേല്‍ക്കാറ്. പലരും പല പദ്ധതികളും ഉണ്ടാക്കാറുണ്ട്. നല്ലതു വരണം. ഭാഗ്യമുണ്ടാകണം എന്ന് തുടങ്ങി പല ചിന്തകളും പുതുവർഷത്തില്‍ നമ്മുടെ ഉള്ളിലേക്ക് കടന്നുവരാറുണ്ട്.
പുതുവര്‍ഷം ഭാഗ്യം കൊണ്ടുവരാന്‍ പല ഘടകങ്ങളും നാം നോക്കാറുണ്ട്. ഇതിനു വേണ്ടി പല കാര്യങ്ങളും ചെയ്യാറുമുണ്ട്. ജനിച്ച മാസം അടിസ്ഥാനപ്പെടുത്തി സോഡിയാക് സൈനുകള്‍ പ്രകാരവും പല കാര്യങ്ങളും ചെയ്യുന്നവരും വിശസിയിക്കുന്നവരുമുണ്ട്. ചൈനീസ് ജ്യോതിശാസ്ത്ര പ്രകാരം 2018 പലര്‍ക്കും ഏറെ ഭാഗ്യം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. മിക്കവാറും എല്ലാ സോഡിയാക് സൈനില്‍ പെട്ടവര്‍ക്കും ഇത് ഭാഗ്യവര്‍ഷമാകും. സോഡിയാക് സൈന്‍ പ്രകാരം 2018ല്‍ ഭാഗ്യമുണ്ടാകാന്‍ ചില പ്രത്യേക നിറങ്ങള്‍ ഉപയോഗിയ്ക്കുന്നതു നല്ലതായിരിയ്ക്കും. ഇത്തരം ചില നിറങ്ങളെക്കുറിച്ചറിയൂ, ഇവ വസ്ത്രങ്ങളിലും ഉപയോഗിയ്ക്കുന്ന വസ്തുക്കളിലുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

Share This Video


Download

  
Report form
RELATED VIDEOS