ഈ വർഷം മികച്ച വരുമാനം ഉണ്ടാക്കിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മോഹൻലാലും ദുൽഖറും

Filmibeat Malayalam 2017-12-27

Views 36

Mohanlal and Dulqar are among the top 100 indian rich celebrities in 2017.
2017ൽ മികച്ച വരുമാനമുണ്ടാക്കിയ 100 ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ മോഹൻലാലും ദുൽഖറും. ഫോബ്സ് ആണ് ലിസ്റ്റ് പുറത്തു വിട്ടത്. സൽമാൻ ഖാൻ ആണ് പട്ടികയിൽ ഒന്നാമത്. തൊട്ടു പിന്നിൽ ഷാരൂഖ് ഖാനും വിരാട് കോ​ഹ്‍ലിയുമുണ്ട്.പട്ടികയിൽ 73-ാം സ്ഥാനമാണ് മോഹൻലാലിന്. 11.03 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.മലയാളത്തിലെ യുവനായകനായ ദുൽഖർ സൽമാന് 79-ാം സ്ഥാനമാണുള്ളത്. 9.28 കോടിയാണ് ദുൽഖറിന്റെ സമ്പാദ്യം.സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, വിരാട് കോഹ്ലി, അക്ഷയ് കുമാർ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, വിരാട് കോഹ്ലി, അക്ഷയ് കുമാർ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. സൽമാൻ ഖാന് 232 കൊടിയും, ഷാരൂഖ് ഖാന് 170 കോടിയും വിരാട് കോഹ്‌ലിക്ക് 100 കോടിയും ആണ് സമ്പാദ്യം.

Share This Video


Download

  
Report form