ലക്ഷ്മി ഗോപാലസ്വാമി എന്ത് കൊണ്ട് വിവാഹം കഴിച്ചില്ല?? | filmibeat Malayalam

Filmibeat Malayalam 2018-02-05

Views 4

എന്താണ് ഇത്രയും കാലം വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ എനിക്കറിയില്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ചിലപ്പോള്‍ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല.ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്.
Lakshmi Gopalaswami opens up about her marital status, Says she didn't get married for several reasons

Share This Video


Download

  
Report form
RELATED VIDEOS