കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് ദിവ്യാ ഉണ്ണി. അവരുടെ രണ്ടാം വിവാഹം നടന്നതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇതിനെതിരേ പല കോണുകളില്‍ നിന്ന് അമര്‍ഷം പുകഞ്ഞിരുന്നു. രണ്ടു മക്കളെ എന്തു ചെയ്യുമെന്ന ചോദ്യം ഉന്നയിച്ചവരും കുറവല്ല. ഭാര്യമാര്‍ മരിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ മറ്റൊരു വിവാഹം ചെയ്യുന്നത് സ്വാഭാവികമാണ്. അത്തരം വിവാഹങ്ങള്‍ സ്വാഭാവികമായി കാണുന്ന സമൂഹം എന്തുകൊണ്ട് സ്ത്രീകളുടെ രണ്ടാം വിവാഹം മറ്റു കണ്ണുകളില്‍ കാണുന്നു.
Actress Divya Unni Marriage: Teacher's Response in facebook has gone viral