സ്ത്രീകൾക്ക് പദവി നൽകി മുസ്ലിം ലീഗ് , ഇത് ചരിത്രത്തിലാദ്യം | Oneindia Malayalam

Oneindia Malayalam 2018-02-12

Views 4

Three Women Elected in League Muslim State Committee as Secretary
ചരിത്രത്തിലാദ്യമായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മൂന്ന് വനിതകളെ തെരഞ്ഞെടുത്തു. നിയമസഭാ അംഗങ്ങളെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന ചട്ടം മാറ്റി മുഴുവന്‍ നിയമസഭാ അംഗങ്ങളെയും ഉള്‍പ്പെടുത്തി 63 അംഗ ജംബോ കമ്മിറ്റിയാണ് നിലവില്‍ വന്നത്

Share This Video


Download

  
Report form
RELATED VIDEOS