എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെതിരെ സിപിഎം നടത്തിയ കൊലവിളി പ്രകടത്തിന്റെ വീഡിയോ പുറത്ത്. എടയന്നൂരില്‍ നടന്ന സിപിഎമ്മിന്റെ പ്രകടനത്തിലാണ് കൊലവിളി നടന്നത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം.