സണ്ണി ലിയോണിനേയും കടത്തിവെട്ടി പ്രിയ വാര്യർ | filmibeat Malayalam

Filmibeat Malayalam 2018-02-13

Views 306

Priya Prakash Varrier, the internet sensation who won millions of hearts overnight with her cute wink has another feather in her cap as she beat India's biggest names like Sunny Leone, Katrina Kaif and Alia Bhat who are searched on Google
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി. ഒരു ആഡാര്‍ ലൗ എന്ന സിനിമയിലെ ഗാനത്തിലെ ഒറ്റ രംഗം ആയിരുന്നു പ്രിയയുടെ ജീവിതം മാറ്റിമറിച്ച്. ഇങ്ങ് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ഒറ്റ ദിവസം കൊണ്ട് ആഗോള തലത്തില്‍ പ്രശസ്തയായിക്കഴിഞ്ഞു പ്രിയ.

Share This Video


Download

  
Report form
RELATED VIDEOS