ശ്രീദേവി ഏറെ മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്നാണ് രാംഗോപാല്‍ വര്‍മ പറയുന്നത്. കുടുംബപരമായി നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ശ്രീദേവിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം നന്നായറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Director Ram Gopal Varma on Sridevi